കൊട്ടാരക്കര: പനവേലി യൂണിറ്റിൽ അമ്പലക്കര ശ്രീജ ഭവനത്തിൽ കനകമ്മ (52 വയസ്സ്) ദിവംഗതയായി. വാർദ്ധക്യസഹജമായ അസുഖം മൂലം 21.01.2022 ന് വൈകിട്ട് 7. 30നാണ് നിര്യാതയായത്. മാതാപിതാക്കൾ: ഭാസ്കരൻ പിള്ള., പങ്കജാക്ഷിയമ്മ. സഹോദരങ്ങൾ: രാധാമണിയമ്മ, ബാലൻപിള്ള, സീതമ്മ, പൊന്നൻപിള്ള, രാമചന്ദ്രൻപിള്ള, ഗീതമ്മ. സംസ്കാരചടങ്ങുകൾ ശനിയാഴ്ച 2.30 ന് വീട്ടുവളപ്പിൽ നടത്തുന്നതാണ്.
Related Articles
Check Also
Close
-
പഞ്ചനക്ഷത്ര ഹോട്ടലില്‍ ബോംബ് ഭീഷണിAugust 23, 2022 2:19 PM