ErnakulamKeralaLatest

ശ്രീ രമേശ് ചെന്നിത്തല നടത്തുന്ന ഏകദിന ഉപവാസത്തിന് എറണാകുളത്തിൻ്റെ ഐക്യദാർഢ്യം

“Manju”

അഖിൽ ജെ എൽ

പ്രവാസികളെ വഞ്ചിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടിനെതിരെ രമേശ് ചെന്നിത്തല നടത്തുന്ന ഏകദിന ഉപവാസത്തിന് എറണാകുളത്തിൻ്റെ ഐക്യദാർഢ്യം രേഖപ്പെടുത്തി. ഹൈബി ഈഡൻ MP യുടെ നേതൃത്വത്തിൽ മേനക ജംഗ്ഷലാണ് ഉപവാസ സമരം

പ്രവാസികളെ അന്തര്‍ സംസ്ഥാന തൊഴിലാളികളെ പോലെ കാണാന്‍ കഴിയില്ലാ, അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്ന സുരക്ഷ പ്രവാസികള്‍ക്ക് നല്‍കാനാവില്ലാ, പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റൈന്‍ ഒഴിവാക്കി എന്ന് ഹൈബി ഈഡൻ MP ആരോപിച്ചു.സമരത്തിൽ MLA മാരായ TJവിനോദ് ,VD സതീശൻ, V. K ഇബ്രാഹിം കുഞ്ഞ്, അനൂപ്ജേക്കബ്,PT തോമസ്, അൻവർ സാദത്ത്, VP സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, റോജി.എം.ജോൺ, UDF ജില്ലാ ചെയർമാൻ MO ജോൺ എന്നിവർ പങ്കെടുത്തു.

സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവിന്റെ ഉപവാസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയിതു .സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.വിവിധ സമരകേന്ദ്രങ്ങളില്‍ എംപിമാരും എംഎല്‍ എ മാരും സമരത്തിന് നേതൃത്വം നൽകി.

ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് ഇ​ല്ലെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പ്ര​വാ​സി മ​ട​ക്കം ത​ട​യാ​നാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് കൊ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മ​ന്ത്രി​സ​ഭ നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​ത്.

 

Related Articles

Back to top button