InternationalLatest
കോവിഡ് ബാധിച്ച് മരണപ്പെട്ടു
പ്രജീഷ് വളള്യായി
ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. ഓച്ചിറ സ്വദേശി സലാം (33) ആണ് സൗദി അറേബ്യയിൽ കോവിഡ് മൂലം മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സൗദിഅറേബിയില് സംസ്കരിക്കും.