ശാന്തിഗിരി : കോഴിക്കോട് പറമ്പിൽ ചെറുവറ്റ കാമ്പുറത്ത് പത്മഗിരിയിൽ ദിവംഗതനായ ചാലിൽ രാജന്റെയും റീന രാജന്റെയും മകൻ വിഷ്ണു സി രാജനും പാലക്കാട് കൊഴിഞ്ഞാമ്പാറ പള്ളി സ്ട്രീറ്റിൽ സുചീന്ദ്രൻ വി.കെയുടേയും രേണുക സുചീന്ദ്രന്റെയും മകൾ വി.കെ.രോഷ്നിയും തമ്മിലുള്ള വിവാഹം 2022 ഫെബ്രുവരി 15 രാവിലെ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.
Related Articles
എംഎല്‍എയുടെ മകന് ഉള്‍പ്പെടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കാറപകടത്തില്‍ മരിച്ചു
January 25, 2022 8:18 PM
Check Also
Close
-
പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നൊദീപ് കൗര്‍February 24, 2021 10:54 AM