KeralaLatest

പച്ചക്കറി തൈകൾ വില്പനയ്ക്ക്

“Manju”

പോത്തൻകോട്: അത്യുൽപാദനശേഷിയുള്ള പച്ചക്കറി തൈകൾ തൈ ഒന്നിന് മൂന്നു രൂപ പ്രകാരം പോത്തൻകോട് കൃഷിഭവനിൽ ലഭ്യമാണെന്ന് കൃഷി ഓഫീസർ അറിയിച്ചിരിക്കുന്നു. കൂടാതെ പച്ചക്കറി വിത്തുകൾ ഗ്രോബാഗ് ജൈവവളങ്ങൾ എന്നിവയും മിതമായ നിരക്കിൽ ഇക്കോ ഷോപ്പിൽ ലഭ്യമാണ്.

Related Articles

Back to top button