Uncategorized

മേപ്പയ്യൂര്‍ ഹെെസ്കൂളില്‍ SSLC പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്കുകള്‍ നിര്‍മ്മിച്ചു നല്കി എട്ടാംക്ളാസുകാരി മാതൃകയായി

“Manju”

സുഗീഷ് കുഞ്ഞിരാമൻ

കൊയിലാണ്ടി : കോവിഡ് 19 ന്‍റെ ഭാഗമായി നിര്‍ത്തിവെച്ച SSLC പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ തന്‍റെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് 350ഓളം മാസ്കുകള്‍ നിര്‍മ്മിച്ച് നല്കി എട്ടാംക്ളാസുകാരി മാതൃകയായി.ശാന്തിഗിരി ആശ്രമം കൊയിലാണ്ടി യുണിറ്റിലെ ഗുരുമഹിമ പ്രവര്‍ത്തകയും മേലൂര്‍ നിടുംപൊയില്‍ സ്വദേശിയുമായ കുമാരി ശാന്തിനി ബി.എസ്സ് അതേ സ്കൂളിലെ student police cadet ഉം മികച്ച കലാകാരിയുമാണ്.ശാന്തിഗിരി VSNK യില്‍ അംഗവുമായ ശ്രീ ബാലകൃഷ്ണനാണ് അച്ഛന്‍.

Related Articles

Back to top button