2022ന്റെ മൂന്നാം മാസം അവസാനിക്കാന്‍ പോകുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി ഏറെ സജീവമാണ്. എല്ലാ മുന്‍നിര ബ്രാന്റുകളും മികച്ച ഡിവൈസുകള്‍ പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ചയും നിരവധി ഡിവൈസുകള്‍ വിപണിയില്‍ എത്തിയിരുന്നു. റിയല്‍മി, ഓപ്പോ, സാംസങ് തുടങ്ങിയ മുന്‍നിര ബ്രാന്റുകളുടെ ഡിവൈസുകള്‍ ഇന്ത്യയിലും ആഗോള വിപണിയിലുമായി ലോഞ്ച് ചെയ്യപ്പെട്ടു. വിവിധ വില വിഭാഗങ്ങളിലുള്ള ഡിവൈസുകള്‍ അവതരിപ്പിക്കുന്നതിലും കമ്പനികള്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.
Related Articles
Breaking News : ഇന്ത്യാ ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടു
June 16, 2020 2:02 PM
ചാംമ്പ്യന്‍സ് ലീഗില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബായി എഫ്സി ഗോവ
January 30, 2021 9:31 AM
Check Also
Close
-
ദേശീയ വർമോളജി സെമിനാർ സംഘടിപ്പിച്ചു.August 24, 2022 10:37 AM