തിരുനെല്‍വേലി : ലക്ഷ്മിപുരം, കല്ലിടൈക്കുറിച്ചിയില് ഗണേഷ് ഭവനത്തില്‍ പ്രേമ പി. (70) പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ദിവംഗതയായി. ഭര്‍ത്താവ് : പട്ടാഭിരാമന് എസ്. (റിട്ട. അധ്യാപകന്). മക്കള്‍ : ഡോ.ഹരിഹരന് പി. (പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ്), സെല്വമങ്കൈ പി. (അധ്യാപിക), കര്‍പ്പകവല്ലി പി. (ടൈപ്പിസ്റ്റ്, ശിവകാശി കോടതി). മരുമക്കള്‍ : സംഗീത മഞജു എം.കെ. (കിന്റര്ഗാട്ടണ് ടീച്ചര്‍, ശാന്തിഗിരി വിദ്യാഭവന് സീനിയര്‍ സെക്കന്ററി സ്കൂള്‍), രാധാകൃഷ്ണന് എന്‍ ( അക്കൗണ്ടന്റ് ഇന്‍ നടരാജ് മെഡിക്കല്‍സ്), മുക്കുടാത്തി എം. ( കണ്‍സ്ട്രക്ഷന്‍ കമ്പനി, ശങ്കരന് കോയില്‍). ചെറുമക്കള്‍ പ്രണവ് ഗണേഷ് എച്ച് (പ്ലസ് ടു വിദ്യാര്‍ത്ഥി, ശാന്തിഗിരി വിദ്യാഭവന്), പേരാച്ചി സുജ ആര്. (ക്യൂ.എ. അനലിസ്റ്റ് എന്‍ജിനീയര്‍, മുരളീകൃഷ്ണ എം., ഹരിശങ്കര്‍ (വിദ്യാര്‍ത്ഥികള്‍) സംസ്കാരം നാളെ (വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് തിരുനെല്‍വേലിയില്‍ നടക്കും.
Related Articles
“നിങ്ങളുടെ വലിയ ഹൃദയത്തിന് നന്ദി അയല്‍ക്കാരാ”; പാകിസ്ഥാനോട് നടി സ്വര ഭാസ്കര്‍
April 26, 2021 2:33 PM
Check Also
Close
-
പ്രഭാഷണം സംഘടിപ്പിച്ചുDecember 10, 2022 11:26 AM