KeralaLatest

ശാന്തിഗിരി ആത്മവിദ്യാലയം : ആശയസംവേദനം ഇന്ന്

“Manju”

 

പോത്തൻകോട്: സന്ന്യാസ ജീവിതത്തിന്റെ നാൾവഴികളിൽ ആശയത്തിൻ്റെ ഉണർവും ത്യാഗത്തിൻ്റെ ധന്യതയും പകരാൻ ‘ശാന്തിഗിരി ആത്മവിദ്യാലയം’ രൂപീകൃതമാവുന്നു. ഇതിൻ്റെ ഭാഗമായി ആശ്രമത്തിലെ സന്ന്യാസ ബ്രഹ്മചര്യ സംഘത്തെ ഉൾപ്പെടുത്തി ഒരു ആശയസംവേദേനം ഇന്ന് (2024 ഏപ്രിൽ 12 വെള്ളിയാഴ്ച) വൈകിട്ട് 5.30 മണി മുതൽ 7.30 മണി വരെ കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ നടത്തുന്നു. രക്ഷകർത്താക്കൾക്കും താത്പര്യമുള്ളവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. ഈ പരിപാടി യുട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

Related Articles

Back to top button