InternationalLatest

പ്രഭാഷണം സംഘടിപ്പിച്ചു

“Manju”

മനാമ: ഐ.വൈ.സി.സി ബഹ്‌റൈന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡിലൈറ്റ്സ് റസ്റ്റാറന്റ് പാര്‍ട്ടി ഹാളില്‍ വെച്ച്‌ പ്രഭാഷണം സംഘടിപ്പിച്ചു.യൂത്ത്‌ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും ഇടുക്കി എം.പിയുമായ അഡ്വ.ഡീന്‍ കുര്യാക്കോസ് ‘സമകാലിക ഇന്ത്യയും യുവാക്കളും’ വിഷയത്തില്‍ പ്രഭാഷണം നടത്തി. ദേശീയ പ്രസിഡന്റ് ജിതിന്‍ പരിയാരം അധ്യക്ഷത വഹിച്ചു. ജനുവരിയില്‍ സംഘടിപ്പിക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2023ന്റെ ക്ഷണക്കത്ത് അഡ്വ. ഡീന്‍ കുര്യാക്കോസ് ഒമ്പത് ഏരിയ ഭാരവാഹികള്‍ക്ക് നല്‍കി ഉദ്‌ഘാടനം ചെയ്തു

Related Articles

Back to top button