എരഞ്ഞിക്കൽ പി.വി.എസ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനമാഘോഷിച്ചു. കാഡറ്റുകൾ സ്കൂൾ കാമ്പസിൽ വൃക്ഷത്തൈകൾ നട്ടു. കാഡറ്റുകൾ വൃക്ഷത്തൈകൾ കൊണ്ടുവന്നു പരസ്പരം കൈമാറി. ചെറുകുളം മുതൽ ബൈപ്പാസ് വരെ കേഡറ്റുകൾ “വാക്ക് ട്രീ” യും നടത്തി. സി.പി.ഒ ജിതേഷ് നേതൃത്വം നൽകി.
Related Articles
Check Also
Close
-
‘എന്-ഊര്’ജനപ്രിയമാകുന്നുJune 28, 2022 10:51 AM