KeralaLatest

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ജൂണിൽ നടത്താൻ തീരുമാനം.

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ജൂണിലേക്ക് മാറ്റി. ലോക്ഡൗണിനെ തുടർന്ന് മാറ്റിവച്ച പരീക്ഷകൾ മേയ് 26 മുതൽ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിന്റെ ടൈംടേബിളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രിപിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button