കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 200 രൂപ താഴ്ന്ന് 38,080ല്‍ എത്തി. ഗ്രാം വിലയിലുണ്ടായത് 25 രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4760 രൂപ. ഇന്നലെ പവന് വില 80 രൂപ വര്‍ധിച്ചിരുന്നു.
Related Articles
Check Also
Close
-
50 പേരെ വച്ച് ഇൻഡോർ ഷൂട്ടിങ്ങിനു അനുമതിJune 2, 2020 7:39 AM