KeralaLatest

50 പേരെ വച്ച് ഇൻഡോർ ഷൂട്ടിങ്ങിനു അനുമതി

“Manju”

 

സ്റ്റുഡിയോയ്ക്ക് അകത്തും ഇൻഡോർ‌ ലൊക്കേഷനുകളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സിനിമാ ഷൂട്ടിങ് ആകാം. പുറത്തുപാടില്ല. 50 പേരിലേറെ പാടില്ല. ചാനലുകളുടെ ഇൻഡോർ ഷൂട്ടിങ്ങിൽ പരമാവധി 25 പേർ.

Related Articles

Back to top button