സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38,160 രൂപ.ഗ്രാമിന് പത്തു രൂപ കൂടി 4770 ആയി.ഇന്നലെ പവന് വില ഇരുന്നൂറു രൂപ കുറഞ്ഞിരുന്നു.
Related Articles
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍
October 23, 2020 3:03 PM
റെയ്നോള്‍ഡ്സ് പേന നിര്‍ത്തലാക്കി? വ്യാജ ട്വീറ്റില്‍ ‘പ്രകോപിതരായി’ സോഷ്യല്‍ മീഡിയ
August 26, 2023 3:56 PM
Check Also
Close
-
ഇന്ന് 22,318 പേര്‍ക്ക് കോവിഡ്, രോഗമുക്തര്‍ 26,270, മരണം 194May 28, 2021 6:09 PM