രാമക്കല്‍മേട് : ശാന്തിഗിരി ആശ്രമം രാമക്കല്‍മേട് ബ്രാഞ്ചില്‍ പൗര്‍ണ്ണമി ദിനത്തില്‍ കാണിക്കവഞ്ചി സ്ഥാപിച്ചു. ആശ്രമം പ്രസിഡന്റ് സര്‍വ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി കാണിക്കവഞ്ചി സമര്‍പ്പണ ചടങ്ങ് നിര്‍വ്വഹിച്ചു. ആശ്രമം തൂക്കുപാലം ഏരിയ ഇന്‍ചാര്‍ജ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി, മലപ്പുറം ഏരിയ ഇന്‍ചാര്‍ജ് സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി, രാമക്കല്‍മേട് ബ്രാഞ്ച് കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ബിജുമോന് പി.എം , ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ എ.കെ. തങ്കപ്പന് തുടങ്ങിയവരും ഗുരുഭക്തരും ചടങ്ങുകളില്‍ പങ്കെടുത്തു.
Related Articles
Check Also
Close
-
ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് മാര്‍പാപ്പMay 7, 2021 11:00 AM