Uncategorized
യു കെ യിൽ മലയാളി ഡോക്ടർ മരണമടഞ്ഞു.
ലണ്ടൻ : ലങ്കാഷെയർ ഹോസ്പിറ്റലിലെ ജോലിചെയ്തിരുന്ന കൊട്ടാരക്കര സ്വദേശിനി ഡോക്ടർ അനു റോണി (32 വയസ്സ്) അസുഖബാധിതയായി ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേഅന്തരിച്ചു.
ഭർത്താവ് : ലങ്കാഷെയർ ഹോസ്പിറ്റലിലെ തന്നെ ജോലി ചെയ്യുന്ന ഡോക്ടർ റോണി. രണ്ട് മക്കൾ.