ഗുരുവായൂര്‍: താരനിരയില്‍ ഗുരുവായൂരിലെ വിവാഹം. വ്യവസായിയും ഖത്തറിലെ പോപ്പുലര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ പി.എ ലതേഷ് ജയശ്രീ ദമ്പതികളുടെ മകള്‍ ലയനയുടേയും മലപ്പുറം പൂക്കൂട്ടര് കുന്നത്ത് വീട്ടില്‍ ശിവദാസ് -തങ്കമണി ദമ്പതികളുടെ മകന് ഷിഷോറും തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് താരങ്ങള്‍ എത്തിയത്.ദിലീപും മകള്‍ മീനാക്ഷിയുമായിട്ടാണ് വിവാഹവേദിയിലേക്ക് എത്തിയത്.മന്ത്രി കെ രാജന്, മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍, എം.എല്‍.എമാരായ മുരളി പെരുനെല്ലി, എന്‍.കെ അക്ബര്‍, സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്, ജയസൂര്യ, ഉണ്ണി മുകുന്ദന് തുടങ്ങിയ സിനിമാതാരങ്ങളും പങ്കെടുത്തു.
Related Articles
മെട്രോമാന് യൂണിഫോമിലുള്ള അവസാന ദിനം
March 4, 2021 11:29 AM
അനര്‍ട്ട്- അക്ഷയോര്‍ജ കോഴ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം; മന്ത്രി എം.എം മണി നിര്‍വഹിക്കും
October 2, 2020 10:32 AM
Check Also
Close
-
അടുത്ത മാസം 11ദിവസത്തെ അവധിJuly 24, 2021 4:01 PM