കൊല്ലം; മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി തിരുനെല്‍വേലിയില്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എംബിബിഎസ് ജോയല്‍ ജോസഫ് മാത്യു (22) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മ്ബികോവില് ഹില്‍സിലെ വെള്ളച്ചാട്ടത്തില്‍ സുഹൃത്തുകളുമൊത്ത് കുളിക്കാനിറങ്ങവേയാണ് അപകടം. കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അമ്ബലത്തുംകാല പുത്തന്‍പുരയ്ക്കല്‍ കല്ലുമ്ബുറംവീട്ടില് എംഎം ജോസിന്റേയും ഡിസ്ട്രിക് ലോട്ടറി ഓഫീസര്‍ ആലിസ് ജോസിന്റേയും മകനാണ്. സഹോദരന്: ജോയിസ് ജോസഫ് മാത്യു.
Related Articles
കാറിൽ സഞ്ചരിച്ച കുടുംബത്തെയും ബന്ധുവിനെയും വീടുകയറി ആക്രമിച്ച സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ.
June 30, 2020 10:06 PM
Check Also
Close
-
സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ അലര്‍ജി; നിര്ഭാഗ്യവതിയായ ഒരമ്മFebruary 11, 2022 7:56 PM