തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്ന് 33 തടവുകാര്‍ക്ക് മോചനം.മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പട്ടിക ആഭ്യന്തരവകുപ്പ് പ്രസിദ്ധീകരിച്ചു. മൂന്നുഘട്ടമായി മോചിപ്പിക്കുന്ന തടവുകാരില്‍ ആദ്യപട്ടികയില്‍ 32 തടവുകാരും, ശിക്ഷ പൂര്‍ത്തിയാക്കിയിട്ടും പിഴ അടക്കാത്തതിനാല്‍ ജയിലില്‍ തുടര്‍ന്ന ഒരാളുമാണുള്ളത്.
Related Articles
Check Also
Close
-
വയനാട്ടിൽ 51 പേർക്ക് കൂടി കൊവിഡ്July 30, 2020 2:14 PM