KeralaLatestThrissur

തീര്‍ത്ഥയാത്രാ സംഘം തങ്ങാലൂര്‍ ആശ്രമം സന്ദര്‍ശിച്ചു

“Manju”
മലപ്പുറത്ത് നിന്നും തങ്ങാലൂരെത്തിയ ശാന്തിഗിരി തീര്‍ത്ഥാടകരോട് ജനനി കല്പന ജ്ഞാനതപസ്വിനി സംസാരിക്കുന്നു


തൃശൂര്‍ : മലപ്പുറം ജില്ലയില്‍ നിന്നുള്ള ശാന്തിഗിരി തീര്‍ത്ഥയാത്രാ സംഘം ശാന്തിഗിരി ആശ്രമം, തങ്ങലൂര്‍ ബാഞ്ച് സന്ദര്‍ശിച്ചു. ആശ്രമത്തിലെത്തിയ തീര്‍ത്ഥയാത്രാ സംഘത്തെ തങ്ങലൂര്‍ ആശ്രമം ചീഫ് കല്പന ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഗുരുവോടൊത്തുള്ള തീർത്ഥയാത്രയിൽ ഗുരു വിന്റെ അറിയിപ്പം, അനുഭവങ്ങളേകുറിച്ചും ജനനി കല്പന ജ്ഞാന തപസ്വിനി തീർത്ഥയാത്ര സംഘത്തോട് സംസാരിച്ചു. ആശ്രമത്തിലെ പ്രാർത്ഥനയിലും കർമ്മത്തിലും പങ്കെടുത്ത് തീർത്ഥയാത്ര സംഘം വൈകുന്നേരം 5മണിയ്ക്ക് മടങ്ങും.

Related Articles

Back to top button