ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കമെന്ന ആരോപണത്തെ തുടര്‍ന്ന് റാഞ്ചിയില്‍ ഇന്ന്. ആരോപണത്തിന് പിന്നാലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ന് റാഞ്ചിയിലെത്താന്‍ മുഴുവന്‍ എം എല്‍ എ മാര്‍ക്കും നിര്‍ദേശം നല്കി. പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം മഹാസഖ്യ മുന്നണിയും യോഗം ചേരും. ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കരുനീക്കം തുടങ്ങിയെന്ന ആരോപണവുമായി മഹാസഖ്യം രംഗത്തുവന്നതാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമിട്ടത്.
Related Articles
മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍
March 13, 2021 2:43 PM
Check Also
Close
-
ആല്‍ഫിയുടെയും ഫാ. ജെന്‍സന്റെയും വൃക്കമാറ്റം വിജയകരംSeptember 28, 2021 2:34 PM