മുംബയ്: ശിവസേനയില്‍ വീണ്ടും വിമത നീക്കത്തിനുള്ള സാദ്ധ്യതകള്‍ക്ക് വഴിമരുന്നിട്ട് മഹാരാഷ്ട്രയിലെ ഷിന്‍ഡെ സര്‍ക്കാരിലെ ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയും ശിവസേനയിലെ വിമത എം.എല്‍.എയുമായ സന്ദീപന്‍ ഭുമാരെ. താക്കറെ പക്ഷത്തെ 12 എം.എല്‍.എമാര്‍ ഷിന്‍ഡെ പക്ഷത്ത് ചേരുമെന്നും ഇവരിലൊരാള്‍ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുമായും താനുമായും കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. . ഔറംഗാബാദിലെ പൈതാനില്‍ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു വെളിപ്പെടുത്തല്‍.
Related Articles
രാജ്കോട്ട് എയിംസിന് പ്രധാനമന്ത്രി തറക്കല്ലിടും
December 30, 2020 12:25 PM
Check Also
Close
-
കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യംJuly 27, 2023 10:42 AM