മംഗലപുരം: മുരുക്കുംപുഴ ലയൺസ് ക്ലബ്ബും കൾച്ചറൽ ഓർഗനൈസേഷൻ ഗ്രന്ഥശാലയും മംഗലപുരം പഞ്ചായത്തും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രീയാ ക്യാമ്പും ഒക്ടോബർ 1-ന് നടക്കും. മംഗലപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ എട്ടു മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ് നടക്കുന്നത്.
Related Articles
ആലപ്പുഴ സ്വദേശി ദുബായില്‍ മരിച്ചു; ഗള്‍ഫില്‍ മലയാളികളുടെ മരണസംഖ്യ വര്‍ദ്ധിക്കുന്നു
May 17, 2020 11:46 AM
Check Also
Close
-
യു.പിയില്‍ 9 മെഡിക്കല്‍ കോളേജുകള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രിOctober 26, 2021 8:33 AM