ആലപ്പുഴ : ഗുരുവിന്റെ ജന്മഗൃഹമായ ആലപ്പുഴ ചന്ദിരൂരില്‍ ഈ മാസത്തെ ജന്മഗൃഹതീര്‍ത്ഥയാത്ര നടന്നു. ആത്മബന്ധുക്കള്‍ ഭക്തിസാന്ദ്രമായി തീര്‍ത്ഥയാത്രയില്‍ പങ്കെടുത്തു.