തൂക്കുപാലം : ശാന്തിഗിരി ആശ്രമം തൂക്കുപാലം ഏരിയയില്‍ പുതിയതായി എത്തിയ ആദരണീയ സ്വാമി ചന്ദ്രദീപ്തൻ ജ്ഞാന തപസ്വിക്കും സന്ന്യാസി ദീക്ഷ ലഭിച്ച ആദരണീയ സ്വാമി ആത്മചിത്തൻ ജ്ഞാനതപസ്വിക്കും സ്വീകരണം നല്കി. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ എ കെ തങ്കപ്പൻ, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയർ കോഡിനേറ്റർ സി എൻ രാജൻ, മാതൃ മണ്ഡലം കോഡിനേറ്റർ മിനി പി എസ് , ശാന്തി മഹിമ കോഡിനേറ്റർ ശ്രീജിത്ത് ഗോപി, ശരവണൻ, കമ്പം ഏരിയ അസിസ്റ്റന്റ് മാനേജർ ബാബു എന്നിവർ സ്വീകരണ യോഗത്തില്‍ ആദരവ് അര്‍പ്പിച്ച് സംസാരിച്ചു.
Related Articles
ഐശ്വര്യ ലക്ഷ്മി തെലുങ്കിലേക്ക് ചേക്കേറുന്നു
February 12, 2021 4:48 PM
Check Also
Close
-
‘നാളേയ്ക്ക് ഒരു കരുതൽ’ ‘ശാന്തിനന്മപദ്ധതി’യുമായി ശാന്തിഗിരി ഗുരുമഹിമ.June 16, 2023 2:27 PM