പോത്തൻകോട് : ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സന്യാസം സ്വീകരിച്ച് എത്തിയ സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വിയ്ക്ക് സ്വീകരണം നല്കി. സര്‍വ്വാദരണീയ ജനനി നന്മപ്രിയ ജ്ഞാനതപസ്വിനി, ആദരണീയ സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വി എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിലായിരുന്നു സ്വീകരണം. ബ്രഹ്മചാരിണി പ്രസന്ന സി.വി., ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ ജനറല്‍ മാനേജര്‍ സുഭാഷ്ചന്ദ്രൻ കെ, പ്രകാശൻ വി., ഉമേഷ് ബാബു എ.റ്റി. മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Related Articles
Check Also
Close
-
കൈയ്യടികള്‍ ഏറ്റുവാങ്ങി വീണ്ടും ജഡേജJune 9, 2022 4:08 PM