പോത്തൻകോട് : ഡോ.വീരഭദ്രൻ ഷാവോലിന്‍ കുങ്ഫു ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ഷ്യല്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ബെല്‍റ്റുകള്‍ വിതരണം ചെയ്യും. ജൂനിയര്‍ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (11-11-2022) വൈകിട്ട് 7 മണിക്ക് ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ബെല്‍റ്റ് വിതരണം ചെയ്യുന്നത്. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി യോഗം ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഇൻചാര്‍ജ് ഡോ. പി. ഹരിഹരൻ, ഷാവോലിൻ കുങ്ഫു ഗ്രാന്റ് മാസ്റ്റര്‍ ദിലീപ് ജി. മറ്റ് വിശിഷ്ടവ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ഡോ.വീരഭദ്രൻസ് ഷാവോലിൻ കുങ്ഫു ഫിസിക്കല്‍ മെഡിസിൻ & മാര്‍ഷ്യല്‍ ആര്‍ട്സ് ആണ് ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ഷ്യല്‍ ആര്‍ട്സ് പഠിപ്പിക്കുന്നത്.
Related Articles
മയക്കുമരുന്നുമായി പിടിയില്‍
January 23, 2021 10:33 AM
Check Also
Close
-
‘ഗുരു’ സിനിമ മലയാളികള്‍ക്കിടയില്‍ എത്തിയിട്ട് 24 വര്‍ഷംSeptember 12, 2021 4:51 PM