LatestThiruvananthapuram

‘ഗുരു’ സിനിമ മലയാളികള്‍ക്കിടയില്‍ എത്തിയിട്ട് 24 വര്‍ഷം

“Manju”

തിരുവനന്തപുരം ;ജനസമ്മതി ക്രിയേഷന്‍സിന്റെ ബാനറില്‍ രാജീവ് അഞ്ചല്‍ സംവിധാനം നിര്‍വഹിച്ച്‌ 1997-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗുരു. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ നെടുമുടി വേണു, ശ്രീനിവാസന്‍, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഗുരു. ഇളയരാജയായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്.

Related Articles

Back to top button