പോത്തൻകോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയയിൽ ഡിസംബർ ഒന്നു മുതൽ വ്യാഴാഴ്ച പ്രാർത്ഥന ആരംഭിക്കുന്നു. വ്യാഴാഴ്ച പ്രാർത്ഥനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മുന്നോടിയായി ഇന്ന് (നവംബർ 27 ഞായറാഴ്ച) വൈകിട്ട് സന്ന്യാസിമാരും ബ്രഹ്മചാരിമാരും യൂണിറ്റ് സന്ദർശനം നടത്തി. ആത്മബന്ധുക്കളോട് പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും യൂണിറ്റ് തലത്തിൽ മീറ്റിംഗുകൾ കോർഡിനേറ്റ് ചെയ്യേണ്ടതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഇന്നത്തെ യൂണിറ്റ് മീറ്റിംഗുകളിൽ വിശദീകരിച്ചു. ഡിസംബർ മുതൽ റൂറൽ ഏരിയയിൽ മാത്രം 64 ഇടങ്ങളിലാണ് വ്യാഴാഴ്ച പ്രാർത്ഥന നടക്കുന്നത്.
Related Articles
വാട്സാപ്പ് സ്റ്റാറ്റസ് ഇഷ്ടപ്പെട്ടില്ല; നാല്‍പ്പത്തിയെട്ടുകാരിയെ അയല്‍ക്കാര്‍ തല്ലിക്കൊന്നു.
February 14, 2022 12:40 PM
സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന് പഞ്ചനക്ഷത്ര ബഹുമതി
December 14, 2020 2:56 PM
Check Also
Close
-
ആര്.ടി.ഒ ഓഫീസുകളില്‍ ആര്.സി ബുക്ക്, ലൈസന്‍സുകള്‍ കെട്ടിക്കിടക്കുന്നുAugust 8, 2021 11:55 AM