KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തൻകോട് : ബംഗലുരു ഡോംലുർ ഐ.എസ്.ആർ.ഒ. ഹൗസിംഗ് കോളനിയിൽ കെ.കെ.സുശീലന്റെയും എസ്.ആനന്ദവല്ലിയുടെയും മകൻ ശ്രീരാഗ്.എസും ലക്ഷ്മിപുരം ഗുരുപുഷ്പത്തിൽ കെ.പി.ഗംഗാധരന്റെയും എ.എസ്.സുജാതയുടെയും മകൾ സോമലത.കെ.ജിയും തമ്മിലുള്ള വിവാഹം ഇന്ന് (2021ആഗസ്റ്റ് 23) ന് ശാന്തിഗിരി ആശ്രമം സെൻട്രൽ ഓഫീസിൽ വെച്ച് നടന്നു.

Related Articles

Back to top button