രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ കനത്ത മഴയില്‍ വൻ നാശനഷ്ടം. 12 പേര് മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ശക്തമായ കാറ്റും മഴയും പട്ടണത്തില്‍ മഹാദുരിതം കൊണ്ടുവന്നത്. മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും കനത്ത മഴ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷം അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ടോങ്ക് ജില്ല കളക്ടര്‍ ചിന്മയി ഗോപി അറിയിച്ചു.
Related Articles
റംസിയുടെ മരണം; പ്രതിശ്രുത വരന്റെ അമ്മ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി കോടതിയില്‍
September 17, 2020 4:34 PM
Check Also
Close
-
ബിസിസിഐ കരാര്‍ നഷ്ടം; ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കെതിരെ നടപടിയില്ലാത്തത് ഒറ്റ കാരണത്താല്‍March 1, 2024 12:29 PM