പത്തനംതിട്ട : ശാന്തിഗിരി വിശ്വസാംസ്കാരികനവോത്ഥാന കേന്ദ്രത്തിന്റെ വാർഷിക പദ്ധതി പ്രകാരം ‘നൈപുണ്യ വികസന പദ്ധതിയനുസരിച്ച് കോന്നി ആശ്രമത്തിൽ ശാന്തിമഹിമ പ്രവർത്തകർക്ക് പപ്പട യൂണിറ്റിൽ തൊഴിൽ പരിശീലനം നൽകി. ശാന്തി മഹിമ പ്രവർത്തകരായ യു. ഗുരു പ്രകാശ്, ജി. ഗുരുദാസ് , എസ്. ശ്രീ ദത്ത്എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.
Related Articles
Check Also
Close
-
പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.September 4, 2020 9:42 PM