പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) പരിധിയില്‍ ലക്ഷ്മിപുരത്ത് പൗര്‍ണ്ണമിയില്‍ കുമാര്‍ എസ്. (73) ദിവംഗതനായി. മനോമണിയാണ് ഭാര്യ. മക്കള്‍ : സംഗീത മഞ്ജു (അധ്യാപിക, ശാന്തിഗിരി വിദ്യാഭവന് സീനിയര്‍ സെക്കന്ററി സ്കൂള്‍), ആര്.ബാലസുബ്രഹ്മണ്യം, സംഗീത് കണ്ണന്. മരുമക്കള്‍ : ഡോ.പി.ഹരിഹരന് ( വൈസ് പ്രന്‍സിപ്പല്‍, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ്), ഭവാനി ബാലു, ഇന്ദു കണ്ണന്. ചെറുമക്കള്‍ : പ്രണവ് ഗണേഷ്, ആതിര, അക്ഷര, ആദവ് കുമാര്‍, ഹര്‍ഷിനി. തിരുവനന്തപുരം കരമന സ്വദേശിയാണ്. ബിസിനസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലായിരുന്നു താമസം.