KeralaLatest

വീടിന് തീ വെച്ച  ഗൃഹനാഥൻ അറസ്റ്റിൽ.

“Manju”

കൃഷ്ണകുമാർ

വെഞ്ഞാറമൂട്: വീടിന് തീ വെച്ച  ഗൃഹനാഥൻ അറസ്റ്റിൽ.ആനച്ചൽ  മണക്കുന്ന് കട്ടയ്ക്കാലിൽ വീട്ടിൽ അനിൽ കുമാർ (50) ആണ് അറസ്റ്റിലായത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ അനിൽ കുമാറിന്റെ ഭാര്യയും മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇദ്ദേഹം വീടിന്റെ ഓരോ മുറികളിൽ പെട്രോൾ ഒഴിച്ച് കത്തിച്ചിട്ട് വീട്ടിൽ നിന്ന് മാറി നിന്നു.വീടു കത്തുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്സിൽ അറിയിക്കുകയും അവർ വന്ന് തീ അണയ്ക്കുകയുമായിരുന്നു. പെട്രോൾ ഒഴിച്ച് കത്തിച്ചതാണന്ന് മനസ്സിലാക്കിയ പോലീസ് അനിൽ കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിനെ തുടർന്ന് കുടുംബ വഴക്കിനെ തുടർന്ന് വീട് കത്തിക്കുകയായിരുന്നന്ന് പ്രതി സമ്മതിച്ചു.വീട്ടിലുണ്ടായിരുന്ന ഒരു സ്കൂട്ടറും പൂർണ്ണമായി കത്തി നശിച്ചു.

Related Articles

Back to top button