തിരുവനന്തപുരം • കോവിഡ് ബാധിച്ച് ഗൾഫിൽ 5 മലയാളികൾ കൂടി മരിച്ചു. തൊടുപുഴ ആലക്കോട് നടുക്കുടിയിൽ മുരളീധരൻ (61), മലപ്പുറം വാറങ്കോട് കപ്പുകുത്ത് സെയ്തലവിയുടെ മകൻ റഷീദ് (47), കണ്ണൂർ പടിഞ്ഞാറെക്കര സമീറയിൽ ടി.മുസ്തഫ (54) എന്നിവർ സൗദി അറേബ്യയിലും തൃശൂർ ചാവക്കാട് കടപ്പുറം മുനക്കക്കടവ് പോക്കാക്കില്ലത്ത് ജലാലുദ്ദീൻ (43) കുവൈത്തിലും കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് ശ്രായിക്കാട് കളത്തിൽ ശ്യാംദാസ് (37) ദുബായിലുമാണു മരിച്ചത്. മലയാളികൾ കൂടി മരിച്ചു 30 വർഷമായി സൗദിയിലാണു മുരളീധരൻ. ഭാര്യ: പുഷ്പ, മക്കൾ: മനീഷ, കൃഷ്ണകുമാർ. (എല്ലാവരും സൗദി).
Related Articles
ബീഹാറിലും ആസാമിലും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ആളുകള്‍ക്ക് സഹായഹസ്തവുായി കോഹ്ലിയും, അനുഷ്കയും
July 30, 2020 3:36 PM
ഉമ്മന്‍ ചാണ്ടി നിയമസഭാംഗത്വ സുവര്‍ണ ജൂബിലി ആഘോഷം സോണിയഗാന്ധി ഉദ്ഘാടനം ചെയ്യും
September 5, 2020 11:09 AM
Check Also
Close
-
അപേക്ഷ ക്ഷണിച്ചുFebruary 2, 2022 8:37 PM