ആലപ്പുഴ : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഗസ്ത് മാസ വാർഷിക പരിപാടിയായ ‘ഗുരുപരമ്പരയിൽ ആശ്രമത്തിലും വീടുകളിലും പാലിക്കേണ്ട ചിട്ടകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി 13-08-2023 ഞായറാഴ്ച തമ്പകച്ചുവട് ബ്രാഞ്ചിൽ സത്സംഗം നടന്നു. ആശ്രമം ആലപ്പുഴ ഏരയ ഇൻചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി സംസാരിച്ച സത്സംഗത്തിൽ ആർട്സ് & കൾച്ചർ ഡിവിഷൻ പ്രതിനിധികളും, ആത്മബന്ധുക്കളും പങ്കെടുത്തു.
Related Articles
Check Also
Close
-
സുരഭി ലക്ഷ്മി ടൈറ്റിൽ റോളിലെത്തുന്ന പത്മയുടെ ടീസർ പുറത്തുവിട്ടുMay 22, 2021 10:31 AM