- ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഗായക സംഘം ഇന്ന് ഗുരു ഭക്തി ഗാനങ്ങളു മായ് ആകാശവാണിയിൽ റെക്കോർഡിങ്ങിന് പോകുന്നു.
യാമപ്രാര്ത്ഥന :
- ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്ത്ഥനയില് ഇന്ന് തിരുവനന്തപുരം (സിറ്റി) ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.
- ഡോ.വന്ദന.പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)