KeralaLatest

പരിസര ശുചീകരണം നടന്നു

“Manju”

പോത്തന്‍കോട് : പൂർണ്ണ കുംഭമേള യോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറൽ) നേതൃത്വത്തിൽ ആർട്സ് ആൻഡ് കൾച്ചർ ഡിവിഷനുകളുടെ ആഭിമുഖ്യത്തിൽ ശുചീകരണ കർമ്മം നടന്നു. ഡയറക്ടര്‍ (ടെക്നിക്കല്‍) ജനനി പ്രജ്ഞാ ജ്ഞാന തപസ്വിനി, റൂറല്‍ ഏരിയ ഹെഡ് ജനനി പ്രാർത്ഥന ജ്ഞാന തപസിനി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button