തിരുവനന്തപുരം : സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക് www.scpwd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30നു വൈകിട്ട് അഞ്ചു മണി.
Related Articles
‘ലിഫ്റ്റ്’ ചോദിച്ച് യാത്ര ചെയ്യുന്ന ഫ്രഞ്ച് യുവാവ്; 14 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ റെക്കോര്‍ഡ്
August 16, 2023 11:54 AM
വെഞ്ഞാറമൂട്:കാലവർഷത്തിൽ ചോർന്നൊലിക്കുന്ന മൺവീട് എപ്പോൾ വേണമെങ്കിലും നിലംപൊത്താം
June 7, 2020 7:08 PM
Check Also
Close
-
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 3 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുJuly 20, 2020 8:15 AM