പോത്തൻകോട് : ശാന്തിഗിരി കരുണ ബേബി ക്രഷിൽ ശിശുദിനം ആഘോഷിച്ചു. മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ചുമതലക്കാർ രാവിലെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.