എറണാകുളം : രാധാകൃഷ്ണൻ പാറപ്പുറം ബി.ജെ.പി.എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൺസ്യൂമേഴ്സ് ഫെഡറഷൻ ഓഫ് ഇന്ത്യ എറണാകുളം ജില്ലാപ്രസിഡന്റായി നിലവിൽ പ്രവർത്തിക്കുന്ന അദ്ദേഹം ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയയിൽ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കൺവീനർ (പബ്ലിക് റിലേഷൻസ്) ആയി പ്രവർത്തിച്ചു വരുന്നു.
Related Articles
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
October 28, 2022 9:59 AM
Check Also
Close