തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈറ്റോടെക്നോളജിസ്റ്റ്, സൈറ്റോടെക്നീഷ്യൻ, പാത്തോളജിയിലെ ക്വാളിറ്റി എക്സലൻസ് പ്രോഗ്രം എന്നിവയാണ് കോഴ്സുകൾ. അപേക്ഷ 15ന് വൈകിട്ട് നാലിനകം ലഭിക്കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.rcctvm.gov.in ൽ
Related Articles
വടകര കോട്ടക്കലില്‍ കോണ്‍ഗ്രസ് നേതാവിന്റെ സ്കൂട്ടര്‍ കത്തിച്ചു; വ്യാപക പ്രതിഷേധം
July 28, 2020 10:26 AM
ഇന്ത്യയും തായ്വാനുമായുള്ള വ്യാപാര ചര്‍ച്ച ചൈനയ്ക്ക് അതൃപ്തി
October 22, 2020 10:58 AM
Check Also
Close
-
ആഗ്രഹം പ്രകടിപ്പിച്ച് ഇതിഹാസംDecember 16, 2022 7:17 PM