തിരുവനന്തപുരം: വാഹന ഉടമകള്‍ വാഹൻ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ ആധാറിലേതിന് സമാനമാക്കണമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാര്‍ കാര്‍ഡിലെ പേരും വാഹന്‍ സോഫ്റ്റ്വെയറില് അപ്ഡേറ്റ് ചെയ്യണം എന്നാണ് നിര്‍ദേശം. ഇങ്ങനെ അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ വാഹനസംബന്ധമായ സേവനങ്ങള്‍ക്ക് നികുതിയും മറ്റ് പിഴകളും അടക്കാനാവൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതിന്റെ വിശദവിരങ്ങള്‍ എം.വി.ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
Related Articles
സ്വർണ്ണക്കള്ളക്കടത്ത്:മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒ.രാജഗോപാലിൻ്റെ ഉപവാസം നാളെ
July 31, 2020 6:46 PM
ഇന്ധന വില; ഇടതുമുന്നണിയുടെ പ്രതിഷേധ സംഗമം ഇന്ന്
February 6, 2021 9:15 AM
Check Also
Close
-
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിന് വീണ്ടും വിലക്ക്February 23, 2021 10:53 AM