KeralaLatest

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിന് വീണ്ടും വിലക്ക്

“Manju”

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും എഴുന്നെള്ളിപ്പിലേക്ക്; തീരുമാനം ഉടൻ -  The Kerala Today - Latest Kerala News | ഇന്നത്തെ പ്രധാന വാർത്തകൾ |  Malayalam News ...

ശ്രീജ.എസ്

തൃശ്ശൂര്‍: കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിനും വീണ്ടും വിലക്ക്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എഴുന്നള്ളിക്കുന്നതിന് തൃശൂര്‍ ജില്ലാ നാട്ടാന നിരീക്ഷണസമിതി നല്കിയ അനുമതി റദ്ദാക്കണമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒാഫ് ഫോറസ്റ്റ് ആണ് നിര്‍ദ്ദേശം നല്കിയത്.

2019ല്‍ ഗുരുവായൂര്‍ കോട്ടപ്പടിയിലെ വിലക്കിന് ശേഷം ഇക്കഴിഞ്ഞ 11നാണ് വിലക്ക് നീക്കി തൃശൂര്‍, പാലക്കാട് ജില്ലകളില്‍ എഴുന്നെള്ളിപ്പിന് കര്‍ശന ഉപാധികളോടെ അനുമതി നല്‍കിയത്. ഇതാണ് വനംവകുപ്പ് റദ്ദാക്കിയത്. ഇക്കാര്യത്തില്‍ പരിശോധന നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button