പോത്തൻകോട് : കുഞ്ഞു വിരലുകളാൽ ബ്രഷിൽ അമർത്തിപ്പിടിച്ച് ചായക്കൂട്ടിൽ മുക്കി മുകളിലേക്ക് ചിന്താമഗ്നരായിരിക്കുന്ന കുരുന്നുകൾ… ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിലാണ് ഈ കാഴ്ച കാണുന്നത്. അവിടെ കുരുന്നുകൾ ചിത്രം വരയ്കുകകയാണ്. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിലെ ചിത്രരചനാ ക്ലാസിലാണ് ഇന്ന് കുരുന്നുകൾ ചിത്രം വരയ്ക്കുന്നത്. സ്കൂൾ അവധിക്കാലമായതിനാൽ കുഞ്ഞുങ്ങളെല്ലാരും എത്തി, ചിത്രരചനയും പാട്ടും, വയലിനും, ചെണ്ടമേളവും ഒക്കെ കാണുവാനും പഠിക്കുവാനും ആസ്വദിക്കുവാനും, താളം ചവിട്ടുവാനുമൊക്കെ വിശ്വസംസ്കൃതി കലാരംഗം അവസരം നൽകുകയാണ്.
Related Articles
Check Also
Close
-
എല്ലാ സ്കൂളുകളിലും കൈറ്റിന്റെ ഇ-ലാംഗ്വേജ് ലാബുകള്‍March 10, 2022 5:03 PM