ലോകത്തെ വിറപ്പിച്ച മഹാമാരിയെ പിടിച്ചുകെട്ടാൻ പാടുപെടുന്ന വികസ്വര രാജ്യങ്ങൾക്ക് ഒരു മാതൃക കൂടിയാണ് ഇപ്പോൾ ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കോവിഡ് റെഡ് സോണിൽനിന്ന് ഗ്രീൻസോണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. .മേയ് ആദ്യത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കേസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. പകുതിയിലധികം രോഗികൾ രോഗമുക്തരായി. എൺപതോളം പേർ ഒരു ശുചിമുറി പങ്കിടുന്ന ചേരിയിൽ ഈ മാസം മരണങ്ങളുടെ എണ്ണവും കുറഞ്ഞു. മേയ് മാസത്തിനുശേഷം പുതിയ രോഗബാധിതരുടെ എണ്ണം നാലിരട്ടിയായി വർധിച്ച രാജ്യത്തെ മറ്റു ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഈ കണക്കുകൾ.
Related Articles
Check Also
Close
-
കോവിഡ്: ഓട്ടോ ഡ്രൈവർക്കെതിരെ സീരിയലുകളിലെ വേഷങ്ങൾ ഉപയോഗിച്ച് അപവാദ പ്രചാരണംJune 22, 2020 8:32 PM