KeralaLatestThiruvananthapuram
ടി വി ചലഞ്ചിന്റെ ഭാഗമായി
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/07/57.jpg?resize=720%2C406&ssl=1)
കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്: യു എ ഇ യുവധാര ദിബ്ബ-ഫുജൈറ പ്രവാസി സഖാക്കള്‍ ഡി വൈ എഫ് ഐ യുടെ ടി വി ചലഞ്ചിന്റെ ഭാഗമായി നൽകിയ 40 ടിവികൾ സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ: കോടിയേരി ബാലകൃഷ്ണൻ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി സ: എ എ റഹീമിന് കൈമാറി. ഏകെജി സെന്ററിൽ ആയിരുന്നു ചടങ്ങ്.