InternationalLatest

‘ബാതിനോമസ് രക്സാസ’; എന്ന അപൂര്‍വ്വമായ കടല്‍പ്പാറ്റയെ കണ്ടെത്തി

“Manju”


ശ്രീജ.എസ്

സമുദ്ര ഗവേഷണത്തിന് പോയ സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ പീറ്ററും സംഘവും കണ്ടെത്തിയത് അപൂര്‍വ്വമായ കടല്‍പ്പാറ്റയെ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഈ വിചിത്ര ജീവിയെ ലഭിച്ചത്. 14 കാലുകള്‍, 50 സെന്‍റിമീറ്ററോളം നീളം, സിനിമകളിലെ അനൃഗ്രഹ ജീവികളുടേതിന് സമാനമായ തല എന്നിവയാണ് ഇവയുടെ പ്രത്യേകത

’14 കാലുകള്‍, 50 സെന്‍റിമീറ്ററോളം നീളം, സിനിമകളിലെ അനൃഗ്രഹ ജീവികളുടേതിന് സമാനമായ തല’. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഈ വിചിത്ര ജീവിയെ ലഭിച്ചത്.

Related Articles

Back to top button