KeralaLatest

ദിവംഗതയായി

“Manju”

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയയിലെ എഴുകോൺ യൂണിറ്റ് അംഗവും എഴുകോണ്‍ പേഴ്കോണത്ത് ഗോപിനാഥവിലാസത്തില്‍ പരേതനായ ഗോപിനാഥന്‍ അവര്‍കളുടെ പത്നിയുമായ നളിനി അമ്മ (90) ദിവംഗതയായി. വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്ന് ( 14.9.23 – വ്യാഴാഴ്ച ) രാവിലെ 5.00 മണിക്കായിരുന്നു. സംസ്കാര സമയം ഇന്ന് വൈകിട്ട് 4 മണിക്ക് സ്വവസതിയിൽ വച്ച് നടക്കും. മക്കൾ:  രാജേന്ദ്രൻ ജി , അജയകുമാർ ജി, വിജയകുമാർ.ജി, ഷാലി ജി., സരള ജി., ലീല.ജി.

 

 

Related Articles

Back to top button